Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospital Head

നവജാതരുടെ മരണം: റഷ്യയിൽ ആശുപത്രി മേധാവിമാർ അറസ്റ്റിൽ

മോ​​​സ്കോ: സൈ​​​ബീ​​​രി​​​യ​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​ന്പ​​​തു ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ൾ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചീ​​​ഫ് ഡോ​​​ക്‌​​​ട​​​റെ​​​യും തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യെ​​​യും റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

തെ​​​ക്ക​​​ൻ സൈ​​​ബീ​​​രി​​​യ​​​യി​​​ലെ നു​​​വോ​​​കു​​​സ്നെ​​​റ്റ്സ്ക് ന​​​ഗ​​​ര​​​ത്തി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നും ജ​​​നു​​​വ​​​രി 12നും ​​​ഇ​​​ട​​​യ്ക്കാ​​ണു ന​​​വ​​​ജാ​​​ത​​​ർ മ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ര​​​ണം ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി എ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചി​​​കി​​​ത്സാ​​​കാ​​​ര്യ​​​ത്തി​​​ൽ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ആ​​​ശു​​​പ​​​ത്രി മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ നേ​​​ര​​​ത്തേ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.

Latest News

Corehub Up